Pavithra Gold and Diamonds offers a customer-friendly gold savings scheme called the Pavithra Gold Scheme. Since gold is a valuable asset, investing in gold savings schemes ensures financial security. Through this scheme, customers are given the opportunity to invest in gold at fixed amounts.
Our Gold Scheme
Gold cutting scheme
1000 രൂപയോ അതിനു മുകളിലോ അടച്ച് gold cutting schemeil ചേരാവുന്നതാണ്. 1000 രൂപയോ അതിനുമുകളിലോ എത്ര വേണമെങ്കിലും അടച്ച് അന്നത്തെ സ്വർണവിലയ്ക്ക് അനുസരിച്ചുള്ള തൂക്കം സ്വർണം കട്ട് ചെയ്ത് മാറ്റിവെക്കാവുന്നതാണ്.
ഈ പദ്ധതി പ്രകാരം ഒരു മാസം എത്ര തവണ വേണമെങ്കിലും പണമടച്ച് സ്വർണം കട്ട് ചെയ്ത് മാറ്റി വെക്കാവുന്നതാണ്. ഈ പദ്ധതിയുടെ കാലാവധി 11 മാസം ആണ്.
11മാസം കാലാവധി പൂർത്തിയായി സ്വർണഭരണം വാങ്ങുമ്പോൾ അന്നത്തെ സ്വർണവിലയിലുള്ള പണികൂലിയും GST യും അന്നത്തെ സർക്കാർ നികുതി ഭേദഗതികളും ബാധകമാണ്.

ഈ പദ്ധതി പ്രകാരം പണമടക്കുന്ന ദിവസത്തെ സ്വർണവിലയ്ക്ക് അനുസരിച്ചാണ് സ്വർണം കട്ട് ചെയിതു മാറ്റി വെയ്ക്കുന്നത്. 11 മാസം പൂർത്തിയാവുന്നതിന് മുമ്പ് തന്നെ ആവശ്യമെങ്കിൽ അതു കട്ട് ചെയ്ത് മാറ്റിവെച്ച സ്വർണഭരണം വാങ്ങാവുന്നതാണ്. ഈ പദ്ധതി close ചെയ്യുന്ന ദിവസത്തെ സ്വർണവില പ്രകാരമായിരിക്കും പണിക്കൂലി കണക്കാക്കുക. ഈ പദ്ധതിയിൽ ചേരുന്നതിനും close ചെയ്യുന്നതിനും തിരിച്ചറിയൽ കാർഡ് നിർബന്ധമാണ്. പദ്ധതി close ചെയ്യുന്ന സമയത്ത് സ്വർണഭരണമായി ട്ടാണ് തിരിച്ചു നൽകുക. ഈ പദ്ധതിയിൽ ചേരാൻ ആഗ്രഹിക്കുന്ന വ്യക്തി ഫോട്ടോ തിരിച്ചറിയൽ രേഖ എന്നിവ സഹിതം ജ്വല്ലറിയിൽ ഏല്പിക്കേണ്ടതാണ്. ഈ പദ്ധതിയിൽ മാസത്തവണകൾ ഓൺലൈൻ പെയ്മെന്റ് ആയോ നേരിട്ട് പണമായോ അടക്കാവുന്നതാണ് ഈ പദ്ധതി മുന്നറിയിപ്പുകൾ ഇല്ലാതെ നിർത്തലാക്കാനും ഭേദഗതി വരുത്താനും മാനേജ്മെന്റിന് പൂർണാധികാരം ഉണ്ടായിരിക്കുന്നതാണ്. ഈ പദ്ധതിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന എല്ലാ തർക്ക പരിഹാരങ്ങളും കണ്ണൂർ ജില്ലാ കോടതിയുടെ പരിധിയിൽ വരുന്നതാണ് ഈ പദ്ധതിയുടെ ഭാഗമായി അടച്ച തുക യാതൊരു കാരണവശാലും പണമായി തിരികെ നൽകുന്നതല്ല. ഈ പദ്ധതിയിൽ അംഗത്വമുള്ള അത്രയും കാലം പവിത്ര ജ്വല്ലറിയിൽ നിന്നും സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ സ്പെഷ്യൽ ഡിസ്കൗണ്ട് ലഭിക്കുന്നതാണ്. ഈ പദ്ധതിയിൽ അംഗമാണെന്ന് കാര്യം ഓരോ തവണ പവിത്ര ജ്വല്ലറിയിൽ നിന്ന് പർച്ചേസ് ചെയ്യുന്ന സമയം ജ്വല്ലറി സ്റ്റാഫുകളെ അറിയിക്കേണ്ടതാണ്.

Student scheme
വിദ്യാർത്ഥികൾക്കായുള്ള നിക്ഷേപ പദ്ധതി .
* 1000 രൂപയോ അതിനു മുകളിലോ അടച്ച് വിദ്യാർത്ഥികൾക്ക് സ്റ്റുഡൻസ് സ്കീമിൽ അംഗമാകുന്നതാണ്.
* 18 വർഷം തുടർച്ചയായി ഉള്ള സ്കീം
* മാസത്തവണ ഓൺലൈൻ പേമെന്റ് വഴിയോ നേരിട്ട് പണമായോ അടയ്ക്കാം.
* ഓരോ മാസവും 1000 രൂപയോ അതിനുമുകളിൽ എത്ര തുക വേണമെങ്കിലും അടച്ച് അന്നത്തെ സ്വർണ വിലയിൽ സ്വർണ്ണം കട്ട് ചെയ്ത് മാറ്റിവെക്കാവുന്നതാണ്
* ഈ പദ്ധതി പ്രകാരം 18 വർഷത്തെ 18 ചാപ്റ്റർ ആയിയാണ് കണക്കാക്കുന്നത്.
ഒരു ചാപ്റ്റർ കാലാവധി 12 മാസമാണ്.
* ഈ പദ്ധതി പ്രകാരം 12 മാസം ഉള്ള ഒരു ചാപ്റ്റർ പൂർത്തിയാക്കിയാൽ മാത്രമേ അടുത്ത ചാപ്റ്ററിൽ പ്രവേശിക്കാൻ സാധിക്കൂ.
* ഓരോ ചാപ്റ്റർ പൂർത്തിയാവുമ്പോഴും അത്രയും കാലം കട്ട് ചെയ്ത് മാറ്റിവെച്ച തൂക്കം സ്വർണാഭരണം വാങ്ങുന്നതിന് തടസ്സമില്ല.
* സ്റ്റുഡൻസ് സ്കീമിൽ അംഗമാകുന്ന വിദ്യാർത്ഥികൾക്ക് 18 വയസ്സ് പൂർത്തിയാവുന്നത് വരെ സ്വർണം വാങ്ങുന്നതിന് നോമിനി അല്ലെങ്കിൽ രക്ഷിതാവ് എന്നിവരുടെ തിരിച്ചറിയൽ രേഖയും ഒപ്പം വിദ്യാർത്ഥിയുമായുള്ള ബന്ധം കാണിക്കുന്ന രേഖയും സമർപ്പിക്കേണ്ടതാണ്.
* സ്കീമിൽ അംഗമാകുന്ന വിദ്യാർത്ഥി തിരിച്ചറിയൽ രേഖകൾ നിർബന്ധമായും സമർപ്പിക്കണം ഈ പദ്ധതിയിൽ അംഗമാകുന്ന വിദ്യാർത്ഥിയുടെ രക്ഷിതാവിൻറെ തിരിച്ചറിയൽ തിരിച്ചറിയൽ രേഖയും നിർബന്ധമായും സമർപ്പിക്കേണ്ടത്.
* ഈ പദ്ധതി എന്നാണോ ക്ലോസ് ചെയ്യുന്നത് ആ ദിവസത്തെ സ്വർണ്ണവില പ്രകാരം ആയിരിക്കും പണിക്കൂലിയും ജിഎസ്ടിയും അന്നത്തെ സർക്കാർ നികുതി ഭേദഗതികളും നിശ്ചയിക്കുക.
* 18 ചാപ്റ്റർ പൂർത്തിയാവുന്ന വിദ്യാർത്ഥിക്ക് പദ്ധതിപ്രകാരം അത്രയും കാലം കട്ട് ചെയ്ത മാറ്റിവെച്ച തൂക്കം സ്വർണാഭരണമാണ് ലഭിക്കുക.
* ഈ പദ്ധതി പ്രകാരം കാലാവധി പൂർത്തിയായാലും ഇല്ലെങ്കിലും പദ്ധതി ക്ലോസ് ചെയ്യുന്ന സമയത്ത് സ്വർണാഭരണം ആയാണ് തിരിച്ചു നൽകുക .ഈ പദ്ധതിയിൽ അടച്ച തുക യാതൊരു കാരണവശാലും തിരികെ നൽകുന്നതല്ല.
* ഈ പദ്ധതിയിൽ അംഗത്വം ഉള്ള എത്രയും കാലം പവിത്ര ജ്വല്ലറിയിൽ നിന്നും സ്വർണാഭരണം വാങ്ങുമ്പോൾ സ്പെഷ്യൽ ഡിസ്കൗണ്ട് ലഭിക്കുന്നതാണ്.
* പദ്ധതി ആരംഭിക്കുമ്പോഴും അവസാനിക്കുമ്പോഴും തിരിച്ചറിയൽ രേഖകൾ നിർബന്ധമായും സമർപ്പിക്കേണ്ടതാണ്.
* ഈ പദ്ധതിയിൽ അംഗമാണ് എന്ന കാര്യം ഒരേ ഓരോ തവണ പവിത്ര ജ്വല്ലറിയിൽ നിന്നും പർച്ചേസ് ചെയ്യുന്ന സമയം ജ്വല്ലറി സ്റ്റാഫുകളെ അറിയിക്കുക.
* പവിത്ര ഗോൾഡ് സ്കീം മുന്നറിയിപ്പുകൾ ഇല്ലാതെ നിർത്തലാക്കാനും ഭേദഗതി വരുത്താനും മാനേജ്മെന്റിന് പൂർണ അധികാരം ഉണ്ടായിരിക്കുന്നതാണ്.
* ഈ പദ്ധതിയുമായി ബന്ധപ്പെട്ട ഉണ്ടാകുന്ന എല്ലാ തർക്ക പരിഹാരങ്ങളും കണ്ണൂർ ജില്ലാ കോടതിയുടെ പരിധിയിൽ വരുന്നതാണ്.
Parinaya scheme
* 24 മാസം കാലാവധിയുള്ള ഈ സ്കീമിൽ ആയിരം രൂപ മുതൽ എത്ര തുക വേണമെങ്കിലും നിക്ഷേപിച്ച സ്കീം ആരംഭിക്കാം.
* മാസത്തവണ ഓൺലൈൻ പെയ്മെൻറ് വഴിയോ നേരിട്ട് പണമായും അടക്കാവുന്നതാണ്.
* ആദ്യഘട്ടത്തിൽ എത്ര രൂപ നിക്ഷേപിക്കുന്നുവോ അതേ തുക മാസത്തവണകളായി അടക്കാം.
* 24 മാസം കാലാവധി പൂർത്തിയാകുമ്പോൾ പണിക്കൂലി ഇല്ലാതെ കേരള മോഡൽ സ്വർണാഭരണം വാങ്ങാവുന്നതാണ് മറ്റു ഡിസൈനുകൾക്ക് 50% പണിക്കൂലി കുറയുന്നതാണ്.
* ഈ പദ്ധതിയിൽ ജിഎസ്ടി ബാധകമാണ് അന്നത്തെ സർക്കാർ നികുതി ഭേദഗതികളും ബാധകമാണ്.

* ഈ പദ്ധതിയിൽ ചേരാൻ ആഗ്രഹിക്കുന്ന വ്യക്തി ഫോട്ടോ സ്വയം സാക്ഷ്യപ്പെടുത്തിയ തിരിച്ചറിയൽ കാർഡ് എന്നിവ സഹിതം ജ്വല്ലറിയിൽ ഏൽപ്പിക്കേണ്ടതാണ് പദ്ധതി ക്ലോസ് ചെയ്യുന്ന സമയത്ത് സ്വർണാഭരണമാണ് ലഭിക്കുക.
* ഈ പദ്ധതിയുടെ ഭാഗമായി അടച്ച തുക യാതൊരു കാരണവശാലും പണമായി തിരികെ നൽകുന്നതല്ല.
* കാലാവധി പൂർത്തിയാവുന്നതിനു മുമ്പ് നടത്തുന്ന പർച്ചേസിന് യാതൊരു ആനുകൂല്യവും ലഭിക്കുന്നതല്ല.
* ഈ പദ്ധതി ആരംഭിക്കുന്നതിന് അവസാനിപ്പിക്കുന്നതിനും തിരിച്ചറിയൽ കാർഡ് നിർബന്ധമാണ്.
* പവിത്ര ഗോൾഡ് സ്കീം മുന്നറിയിപ്പുകൾ ഇല്ലാതെ നിർത്തലാക്കാനും ഭേദഗതി വരുത്താനും മാനേജ്മെന്റിന് പൂർണ്ണ അധികാരം ഉണ്ടായിരിക്കുന്നതാണ്.
* ഈ പദ്ധതിയിൽ അംഗത്വം ഉണ്ടായിരിക്കുന്ന അത്രയും കാലം പവിത്ര ജ്വല്ലറിയിൽ നിന്ന് ഓരോ തവണ സ്വർണാഭരണം പർച്ചേസ് ചെയ്യുമ്പോഴും സ്പെഷ്യൽ ഡിസ്കൗണ്ട് ലഭിക്കുന്നതാണ്.
* ഈ പദ്ധതിയിൽ അംഗമാണെന്ന് കാര്യം പർച്ചേസ് ചെയ്യുന്ന സമയം ജ്വല്ലറി സ്റ്റാഫുകളെ അറിയിക്കുക.
* ഈ പദ്ധതിയുമായി ബന്ധപ്പെട്ട ഉണ്ടാകുന്ന എല്ലാ തർക്ക പരിഹാരങ്ങളും കണ്ണൂർ ജില്ലാ കോടതിയുടെ പരിധിയിൽ വരുന്നതാണ്.

Gold deposit scheme
കുറഞ്ഞത് മൂന്നുവർഷമോ അതിനു മുകളിലെ തുടർച്ചയായുള്ള പദ്ധതി.
* ഈ പദ്ധതി പ്രകാരം കാലാവധി പൂർത്തിയാക്കിയാൽ അതേ തൂക്കത്തിലുള്ള സ്വർണാഭരണം തിരികെ ലഭിക്കും.
* ഇതൊരു സ്വർണ്ണ നിക്ഷേപ പദ്ധതിയാണ്.
* നിങ്ങൾ നിക്ഷേപിച്ച സ്വർണത്തിന്റെ തുകയ്ക്ക് അനുസരിച്ചുള്ള ലാഭവിഹിതം മാസത്തിലോ വർഷത്തിലോ നിങ്ങൾക്ക് ലഭിക്കുന്നതാണ്.
* നിങ്ങൾ സ്വർണാഭരണം ആണ് നിക്ഷേപിക്കുന്നതെങ്കിൽ ഈ പദ്ധതി പ്രകാരം കാലാവധി പൂർത്തിയാ പൂർത്തിയാകുമ്പോൾ അതേ തൂക്കത്തിലുള്ള പുതിയ സ്വർണാഭരണം ആയിട്ടാണ് തിരികെ ലഭിക്കുക.
* നിങ്ങൾ സ്വർണനാണയമാണ് നിക്ഷേപിക്കുന്നതെങ്കിൽ കാലാവധി പൂർത്തിയാകുമ്പോൾ അതേ തൂക്കം സ്വർണനാണയം തന്നെയാണ് തിരികെ ലഭിക്കുക.
*ഈ പദ്ധതിയിൽ ചേരുന്നതിനും ക്ലോസ് ചെയ്യുന്നതിനും തിരിച്ചറിയൽ കാർഡ് നിർബന്ധമാണ്.
* ഈ പദ്ധതിയിൽ അംഗത്വം ഉണ്ടായിരിക്കുന്ന അത്രയും കാലം പവിത്ര ജ്വല്ലറിയിൽ നിന്നും ഓരോ തവണ സ്വർണാഭരണം പർച്ചേസ് ചെയ്യുമ്പോഴും സ്പെഷ്യൽ ഡിസ്കൗണ്ട് ലഭിക്കുന്നതാണ്.
* ഈ പദ്ധതിയിൽ അംഗമാണെന്ന് കാര്യം കാര്യം പർച്ചേസ് ചെയ്യുന്ന സമയം ജ്വല്ലറി സ്റ്റാഫുകളെ അറിയിക്കുക.
* ഈ പദ്ധതി മുന്നറിയിപ്പുകൾ ഇല്ലാതെ നിർത്തലാക്കാനും ഭേദഗതി വരുത്താനും മാനേജ്മെന്റിന് പൂർണമായ അധികാരം ഉണ്ടായിരിക്കുന്നതാണ്.
* ഈ പദ്ധതിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന എല്ലാ തർക്ക പരിഹാരങ്ങളും കണ്ണൂർ ജില്ലാ കോടതിയുടെ പരിധിയിൽ വരുന്നതാണ്.
Dividend Scheme
* ഒരു ലക്ഷമോ അതിനു മുകളിൽ എത്ര തുക വേണമെങ്കിലും പണമായി നിക്ഷേപിക്കാവുന്ന പദ്ധതി.*
* മൂന്നുവർഷ കാലാവധിയുള്ള പദ്ധതിയാണിത്.
* മൂന്നുവർഷത്തിനിടയിൽ മാസത്തിലോ വർഷത്തിലോ നിക്ഷേപിച്ച തുകയുടെ അടിസ്ഥാനത്തിൽ ലാഭവിഹിതം ലഭിക്കുന്നു.
* ബാങ്ക് വഴി പണം സ്വീകരിക്കാം.
* കാലാവധി പൂർത്തിയാവുന്നതിനു മൂന്നുമാസം മുമ്പ് ജ്വല്ലറിയിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.
* ഈ പദ്ധതിയിൽ ചേരുന്നതിനും ക്ലോസ് ചെയ്യുന്നതിനും തിരിച്ചറിയൽ രേഖ നിർബന്ധമാണ്.

* പദ്ധതിയിൽ അംഗമാവാൻ താല്പര്യമുള്ള വ്യക്തിയുടെ വ്യക്തിഗത വിവരങ്ങൾ തിരിച്ചറിയൽ രേഖ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ നിർബന്ധമായും ജ്വല്ലറിയിൽ സമർപ്പിക്കേണ്ടതാണ്.
* കൂടുതൽ വിവരങ്ങൾ അറിയുവാൻ അറിയുവാനായി ചക്കരക്കൽ പവിത്ര ഗ്രൂപ്പുമായി നേരിട്ടോ ഫോൺ മുഖേനയോ ബന്ധപ്പെടാവുന്നതാണ്.
* പവിത്ര ഗോൾഡ് സ്കീം മുന്നറിയിപ്പുകൾ ഇല്ലാതെ നിർത്തലാക്കാനും ഭേദഗതി വരുത്താനും മാനേജ്മെന്റിന് പൂർണ്ണ അധികാരം ഉണ്ടായിരിക്കുന്നതാണ്.
* ഈ പദ്ധതിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന എല്ലാ തർക്ക പരിഹാരങ്ങളും കണ്ണൂർ ജില്ലാ കോടതിയുടെ പരിധിയിൽ വരുന്നതാണ്.
Account & Data Deletion Information
At Pavithra jewellery, we respect your privacy and provide you with full control over your personal data. If you wish to delete your account from our mobile application, you may request our customer care service.
- Email: pavithrapurchase@gmail.com
- Phone: +91 916 916 9881


